Pritviraj talks about mohanlal's dubbing from lucifer
മോഹന്‍ലാലിന്റെ സിനിമകള്‍ കണ്ട് വളര്‍ന്നത് മുതല്‍ എന്റെ ആദ്യ സിനിമയ്ക്ക് അദ്ദേഹം ഡബ്ബ് ചെയ്യുന്നത് നിരീക്ഷിക്കുന്നത് വരെ! കൂടുതല്‍ ഒന്നും ചോദിക്കാനില്ല, നന്ദി ലാലേട്ട എന്നുമാണ് ട്വിറ്ററിലൂടെ പൃഥ്വി പറയുന്നത്. അതിനൊപ്പം താടി വളര്‍ത്തിയ ലുക്കിലുള്ള മോഹന്‍ലാലും അതില്‍ ഞാന്‍ എന്നെഴുതിയ ചിത്രവും പൃഥ്വി പങ്കുവെച്ചിരിക്കുകയാണ്.